നബി (സ്വ) പറയാറുണ്ടായിരുന്നു: അഞ്ചു നേരത്തെ നമസ്കാരങ്ങള്‍, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെ, ഒരു റമദാന് മുതല്‍ അടുത്ത റമദാന് വരെ ഇവയെല്ലാം അവക്കിടയിലുള്ള (തെറ്റുകുറ്റങ്ങളെ)മായ്ച്ചു കളയുന്നവയാകുന്നു; അവന് വന്‍പാപങ്ങള്‍ വര്‍ജ്ജിക്കുകയാണെങ്കില്‍. (മുസ്ലിം)